കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ പരിപാടിക്ക് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ആർ.എസ്.പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവുമായി പ്രതിഷേധ പ്രകടനം നടത്തുന്നു