ആഭ്യന്തര കാര്യം... കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ പരിപാടിക്ക് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ആർ.എസ്.പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തുന്ന പൊലീസ് ഓഫീസർ ഫോട്ടോ: ശ്രീകുമാർ ആലപ്ര