kob-chacko

കുറിച്ചി: കണ്ണാട്ടുപറമ്പിൽ കെ.ടി.ചാക്കോ (84) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ നീലംപേരൂർ പത്തിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് (സെന്റ് ഇഗ്‌നേഷ്യസ് ഫാർമ, ചിങ്ങവനം), സാബു (അറയ്ക്കത്തറ ഗ്രൂപ്പ്, കുറിച്ചി), ലിലാമ്മ, സിനി, മരുമക്കൾ:തങ്കച്ചൻ (നസ്രാണി തുണ്ടിയിൽ, കുറിച്ചി), ബിജു (കമ്പക്കാലുങ്കൽ, കോട്ടയം), പ്രിയ, അനു. സംസ്‌ക്കാരം ഇന്ന് 3ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ.