kob-jainamma

കുറിച്ചി :നെടുംപറമ്പിൽ (ചക്കാലയിൽ) എൻ.പി.സ്‌ക്കറിയായുടെ (റിട്ട. ട്രഷറി) ഭാര്യ ജെയിനമ്മ (66) നിര്യാതയായി. കുറിച്ചി തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജിനിമോൾ (ബാംഗളൂരൂ), ജിമ്ലി, ജിൽസൻ (ബാംഗളൂരൂ). മരുമക്കൾ: ജയ്‌മോൻ (പള്ളത്ര, റാന്നി), ഫിലിപ്പ് (കോഴിമറ്റം, ചിങ്ങവനം), അനില (ബാംഗളൂരൂ). സംസ്‌ക്കാരം ഇന്ന് 4ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ.