പാറത്തോട് : ചിറ ഭാഗം മുള്ളുകാലായിൽ മാണി ഔസേപ്പ് (85) നിര്യാതനായി. മക്കൾ: ജോസഫ് (ജോയി റിട്ട. മാനേജർ, സപ്ലൈക്കോ), എബ്രാഹം (ബേബി), ലൈസാമ്മ. മരുമക്കൾ: മറിയാമ്മ ജോസഫ് (മുൻ ജില്ലാ പഞ്ചായത്തംഗം ബ്ലോക്ക് പഞ്ചായത്തംഗം), ലിസ്സി,ചക്കാലയിൽ (കാഞ്ഞിരപ്പള്ളി, കടമപ്പുഴ ഹോസ്പിറ്റൽ), ബേബിച്ചൻ, പെരുന്ന പള്ളിൽ (പൊട്ടംകുളം എസ്റ്റേറ്റ്, കമ്പം). സംസ്‌ക്കാരം നാളെ 10.30 ന് പാലപ്ര വിമല മാതാപള്ളി സെമിത്തേരിയിൽ.