നീലൂർ: പുതുപ്പറമ്പിൽ പി.സി.ജോൺ (75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ അമ്പാറ ഈറ്റക്കാട്ട് കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ (കവണാർ ലാറ്റക്‌സ്, മൂന്നിലവ്), മോളി, റോയിച്ചൻ, റീന, റെജീന. മരുമക്കൾ: വിൻസി പടയാറ്റിൽ (തൊടുപുഴ), ബാബു ഇളയച്ചാനിക്കൽ (കോളപ്ര), സാജു കൊട്ടാരത്തിൽ (തീക്കോയി), മനു കണ്ടത്തിൽ (തീക്കോയി), ജോഷി കണ്ടത്തിൽ (തീക്കോയി). സംസ്‌ക്കാരം ഇന്ന് 9 നീലൂർ സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.