കെഴുവംകുളം: മറ്റത്തിൽ എം.ഒ.കുര്യോക്കോസ് (72) നിര്യാതനായി. ഭാര്യ: ചിന്നമ്മ കാട്ടാമ്പാക്ക് കൊച്ചുമലയിൽ കുടുംബാംഗമാണ്. മക്കൾ: നീതാ, നിതീഷ്. മരുമക്കൾ: ജോബി കിഴക്കയിൽ (ഉരുളികുന്നം), ഡാനിയാ തുണ്ടത്തിൽ (മീനച്ചിൽ). സംസ്‌ക്കാരം ഇന്ന് 2 ന് ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളിയിൽ.