kob-sukumaran

മാടപ്പള്ളി: മുതലപ്ര പോട്ടച്ചിറ വീട്ടിൽ സുകുമാരൻ (സണ്ണി,75) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ബാബു, ഗീത (ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കാസർഗോഡ്). മരുമക്കൾ: അനിത, ടി. മണി (മൃഗസംരക്ഷണ വകുപ്പ്, കാസർഗോഡ്). സംസ്‌ക്കാരം ഇന്ന് 11 ന് മുതലപ്ര പി.ആർ.ഡി.എസ് ശ്മശാനത്തിൽ.