കടുവാക്കുളം: ദിവ്യ കാരുണ്യ മിഷനറി സഭ എമ്മാവൂസ് പ്രൊവിൻസിലെ അംഗവും ആയാംകുടി പരേതരായ അയ്യമ്പള്ളി അബ്രാഹം തെക്ല ദമ്പതികളുടെ മകനുമായ ഫാ. ജോർജ് അയ്യമ്പള്ളി (73) നിര്യാതനായി. സഹോദരങ്ങൾ: മേരി (കുറവിലങ്ങാട്), പോൾ (വെമ്പള്ളി), ഫാ അലക്‌സ് (വികാരി, അമ്പുനാട്), ത്രേസ്യാമ്മ (കോഴിക്കോട്), ജോസഫ് (അമലാപുരം), സിറിയക് (ആയാംകുടി ). സംസ്‌ക്കാരം നാളെ 9 ന് കോട്ടയം കടുവാക്കുളം എം. സി. ബി. എസ് പ്രൊവിൻഷ്യൻ ഹൗസിൽ.