പ്രവിത്താനം: ഞാറയ്ക്കാട്ട് ഫാ. ടി. ജെയിംസ് (ചാക്കോച്ചൻ, 86, നെയ്യാറ്റിൻകര രൂപതാംഗം) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് പാറശാല സെന്റ് പീറ്റേഴ്‌സ് ഫെറോന പള്ളിയിൽ.