ചങ്ങനാശേരി: വടക്കേക്കര കുന്നേൽ പരേതനായ രാഘവന്റെ ഭാര്യ നളിനാക്ഷി രാഘവൻ (85) നിര്യാതയായി. മാമ്പുഴക്കരി ആലഞ്ചേരി കുടുംബാംഗമാണ്.
മക്കൾ: കെ.ആർ.പ്രകാശ് (സി.പി.ഐ ചങ്ങനാശേരി ഏരിയാ കമ്മിറ്റി മെമ്പർ, മുൻ മുനിസിപ്പൽ കൗൺസിലർ ചങ്ങനാശേരി), കെ.ആർ.ഷാജി (എൽ.ഐ.സി. ചങ്ങനാശേരി), തങ്കച്ചി, കെ.ആർ. ഷൺമുഖൻ (മോർക്കുളങ്ങര), കെ.ആർ. വിനയസാഗർ (ക്ഷീരസംഘം, വടക്കേക്കര), ഷീല, കവിത. മരുമക്കൾ: ഗീതാ പ്രകാശ്, മണിയമ്മ ഷാജി, വിശ്വനാഥൻ (കുറ്റൂർ), ആശ (മാന്താനം), സന്ധ്യ (പാത്താമുട്ടം), ബെന്നി (മോർക്കുളങ്ങര), വിഷ്ണു (പയ്യപ്പാടി). സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.