പഴയിടം: താന്നുവേലിൽ പരേതനായ അപ്രേമിന്റെ മകൾ ടി. എ. ത്രേസ്യാമ്മ (അമ്മിണി, 77, റിട്ട. നഴ്സ്, മുംബായ് ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ) നിര്യാതയായി. സഹോദരങ്ങൾ: ജോസ്, റോക്കി, പെണ്ണമ്മ, മറിയാമ്മ, റോസമ്മ, സിസ്റ്റർ അഭിഷിക്ത, പരേതരായ ദേവസ്യാ, തോമസ്, ജോയി, ജോണി. സംസ്ക്കാരം ഇന്ന് 11ന് പഴയിടം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ.