kob-sreenivasan-

ഏഴാച്ചേരി: വാണിയിടത്ത് ശ്രീനിവാസൻ (ഗണ,54, വാണിയിടത്ത് ജൂവലറി, കൊല്ലപ്പിള്ളി) നിര്യാതനായി.
ഭാര്യ: ശാന്ത. മക്കൾ: ശ്രീജ, ശ്രീദേവി, ശ്രീകാന്ത്. സംസ്‌ക്കാരം നടത്തി.