kob-chinnamma

കുറവിലങ്ങാട്: കൊട്ടാരത്തിൽ പരേതനായ ഫ്രഞ്ചു കുര്യന്റെ ഭാര്യ ചിന്നമ്മ കുര്യൻ (87) നിര്യാതയായി. കുറവിലങ്ങാട് പഞ്ഞാക്കീൽ കടുംബാംഗമാണ്. മക്കൾ: കെ. കെ. ജോർജ്, ദേവസ്യ (കുറവിലങ്ങാട് സഹകരണ കോളേജ് അദ്ധ്യപകൻ), ലില്ലി. മരുമക്കൾ: ഷേർളി (വല്ലാട്ടുപുത്തൻപുരയിൽ, പൂവത്തുങ്കൽ), തുളസി (പാലമറ്റം, മാന്നാനം), പോൾ (മാപ്പിളപറമ്പിൽ, മാന്നാനം). സംസ്‌ക്കാരം ഇന്ന് ഒന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പസ്‌കോപ്പൽ മർത്ത്മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദേവാലയം.