വാകത്താനം: പന്ത്രണ്ടാംകുഴിയിൽ പരേതനായ പി.പി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (80) നിര്യാതയായി. കാവാലിച്ചിറ ആലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ ജോണി, അന്നമ്മ, മാത്യു, മേരി. മരുമക്കൾ: പരേതനായ പ്ലാക്കൽ ജോൺ, മറിയാമ്മ, എം. പി. ജോൺ (സി. എസ്. ഐ. ചർച്ച്, തൃക്കോതമംഗലം), സാലി, രാജു (പൂട്ടുചിറ). സംസ്ക്കാരം നാളെ 11 ന് ഞാലിയാകുഴി സെന്റ് ജയിംസ് സി. എസ്. ഐ പള്ളിയിൽ.