ചെമ്പിളാവ് : മുണ്ടയ്ക്കൽ ചെല്ലപ്പൻ (76) നിര്യാതനായി. ഭാര്യ : അമ്മിണി കൊഴുവനാൽ തെക്കേതിൽ കുടുംബാംഗം. മക്കൾ : ഉഷ, സുരേഷ്, രമ, സുനീഷ്. മരുമക്കൾ : രാജി, സൂര്യ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.