chinama

പാദുവ : കാളവേലിൽ പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (93) നിര്യാതയായി. ചിങ്ങവനം പുത്തൻപറമ്പിൽ (കാട്ടിപ്പറമ്പിൽ) കുടുംബാംഗം. മക്കൾ : സിസ്റ്റർ സുമ എസ്.വി.എം, സഖറിയാസ് (കറിയാച്ചൻ), ഫാ.ജോയി കാളവേലിൽ (വികാരി കുറുപ്പന്തറ സെന്റ് തോമസ് പള്ളി), പരേതയായ ലില്ലിക്കുട്ടി. മരുമക്കൾ : ആനിയമ്മ, പരേതനായ ജോയി. സംസ്കാരം നാളെ 2.30 ന് പുന്നത്തുറ പഴയപള്ളിയിൽ.