മഹദേവികാട്: കുമാരമംഗലത്ത് പരേതനായ കുമാറിന്റെ (കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്) ഭാര്യ തങ്കമ്മ (86) നിര്യാതയായി. കുമരകം കറുപ്പംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് കുമാർ (കുമാരപുരം പഞ്ചായത്ത് സ്റ്റാഫ്), സിന്ധു (കെ. എസ്. ആർ. ടി. സി), പരേതയായ സുമ. സംസ്‌ക്കാരം ഇന്ന് 11 ന്.