kob-sadashivan

കാഞ്ഞിരപ്പള്ളി: പാണ്ടിയാംപറമ്പിൽ പി.കെ. സദാശിവൻപിള്ള (64) നിര്യാതനായി. ഭാര്യ: രാധാമണി പൊൻകുന്നം ചക്കൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇന്ദു (ഓസ്‌ട്രേലിയ), ജയ (ഓസ്‌ട്രേലിയ), ദീപ (കോതമംഗലം). മരുമക്കൾ: അർജുൻ പെരുമനപറമ്പിൽ (അങ്കമാലി), പ്രശാന്ത് പുതുപ്പറമ്പിൽ (പൊൻകുന്നം), ശ്രീരാജ് മണ്ടോമാലിൽ (കോതമംഗലം). സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.