kob-balakrishnan

പാമ്പാടി : ശ്രീരാമചന്ദ്രവിലാസം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് ഉഴത്തിൽ എൽ.സി.ബാലകൃഷ്ണൻ നായർ (76, റിട്ട. സുബേദാർ മേജർ) നിര്യാതനായി. കോത്തല കിഴക്കേതിൽ കുടുംബാംഗമാണ്. ഭാര്യ: ജി.സുമതി ദേവി. (റിട്ട. അദ്ധ്യാപിക എം. ജി. എം. ഹൈസ്‌കൂൾ, പാമ്പാടി.). മക്കൾ: ബിജു ബി. നായർ, ബിന്ദു ബി.നായർ. മരുമക്കൾ: ദിനേശ് കുമാർ കെ. ജി. (ഫാസ്റ്റ് ട്രാക് കോടതി, കോട്ടയം), മഞ്ജു. കെ.പി. (അയർക്കുന്നം). സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.