kob-mariyakutty

ആർപ്പൂക്കര: പാറയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. തൂത്തൂട്ടി പാലത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കുഞ്ഞുമോൻ, ജയിംസ്, ജോസ്, കുഞ്ഞുമോൾ, മോളി, ജോയി, മേരിക്കുട്ടി, ബെന്നി, ബിജു. മരുമക്കൾ: റോസമ്മ (കല്ലറ), തെയ്യാമ്മ (തിരുവാർപ്പ്), കുഞ്ഞമ്മ (മാന്നാനം), പാപ്പച്ചൻ (അതിരമ്പുഴ), കുഞ്ഞച്ചൻ (വില്ലൂന്നി), കുഞ്ഞവറാച്ചൻ (ആർപ്പൂക്കര), ഷീല (കോട്ടയം), ഷൈനി (ആർപ്പൂക്കര), റീനി (ആർപ്പൂക്കര). സംസ്‌ക്കാരം ഇന്ന് 10 ന് കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.