അഭിനയവും സംഗീതവും അശോകൻ...കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഒരു ദുരഭിമാനക്കൊല എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് നടത്തിയ നടൻ അശോകൻ താൻ ആദ്യമായി ഈ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച പാട്ടിനെ കുറിച്ച് സംസാരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ