മീനടം: ചാപ്പമറ്റത്തിൽ സി.കെ.കോര ( കൊച്ച്, 95) നിര്യാതനായി. ഭാര്യ : പരേതയായ ശോശാമ്മ മീനടം മധുരംചേരിയിൽ കുടുംബാംഗമാണ്. മക്കൾ: സി.കെ.കുര്യൻ (റിട്ട. ഉദ്യോഗസ്ഥൻ, കെ.ജി.കോളജ്, പാമ്പാടി), കുഞ്ഞമ്മ, ബീനാമ്മ, ജോർജുകുട്ടി, ഗ്രേസിക്കുട്ടി. മരുമക്കൾ: രാജു (എണ്ണശേരിയിലായ, എരുമത്താനം), പാപ്പച്ചൻ (ഊളമാക്കൽ), രാജു (വള്ളിയാട്ടിൽ), പ്രീതി. സംസ്‌ക്കാരം നാളെ 2ന് മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.