കുറവിലങ്ങാട്: കോഴാ പുളിയ്ക്കകുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ മേരി വർക്കി (82) നിര്യാതയായി. മാൻവെട്ടം കൊടുകുത്തിയേൽ കുടുംബാഗമാണ്. മക്കൾ: സണ്ണി (റിട്ട. ജില്ലാ ഫാം കോഴാ), ജോയി, മേഴ്‌സി, ആൻസി, സാലി, ജോമോൻ. മരുമക്കൾ: കുഞ്ഞമ്മ കൂട്ടുങ്കൽ പ്ലാക്കിച്ചിറ (പളളിപ്പുറം), ജിജി അരയത്ത് (മേന്മുറി), മാത്യു ഈശ്വരവീട്ടിൽ (തുരുത്തുംമേൽ), ജോയി വടക്കേകാലായിൽ (മാൻവെട്ടം), മാത്യു നടയ്ക്കൽ (മുട്ടുചിറ), ടിറ്റി വാലുപറമ്പിൽ (രാമങ്കരി). സംസ്‌ക്കാരം ഇന്ന് 11 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ.