തൂക്കുപാലം: പ്രകാശ് ഗ്രാം കൊക്കോട്ടു കണ്ടത്തിൽ ശ്രീധരൻ തമ്പി (75) നിര്യാതനായി. ഭാര്യ: ഓമന വായ്പൂര് കൊച്ചിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മായ, സതീഷ് കുമാർ. മരുമക്കൾ: പാലകൃഷ്ണൻ, ബിന്ദു. സംസ്‌ക്കാരം നടത്തി.