kob-unnikrishan

പൂഞ്ഞാർ: പനച്ചികപ്പാറ വെലിക്കളത്തിൽ ഉണ്ണികൃഷ്ണൻ നായർ (52) നിര്യാതനായി. ഭാര്യ: മിനി പാലാ കഷ്ണി കുന്നേൽ കുടുംബാംഗമാണ്. മക്കൾ: വൈശാഖ്, നന്ദന. സംസ്‌ക്കാരം നടത്തി.