അയർക്കുന്നം: തുമ്പയിൽ പരേതനായ ദാമോദരന്റെ ഭാര്യ മാധവി (87) നിര്യാതയായി. മടപ്പാട് പുളിവേലിതുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, രാജു, വിജയമ്മ, ബാബുരാജ്, സുമ, സുധ, സുനി. മരുമക്കൾ: രാജപ്പൻ (ളാക്കാട്ടൂർ), കുസുമം (ആർപ്പുക്കര), അനിയൻ (കുമരകം), ബാബു (കുറുപ്പന്തറ), സഹദേവൻ (അയർക്കുന്നം), ബിജു (നീറിക്കാട്). സംസ്‌ക്കാരം ഇന്ന് 10 മണിക്ക് വീട്ടുവളപ്പിൽ.