മുക്കൂട്ടുതറ : മുട്ടപ്പള്ളി ഗവ.വെൽഫയർ എൽ.പി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി 19 ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.