കോട്ടയം : കോട്ടയം ടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നും 23നും ബാങ്ക്, എസ്.എസ്.സി, ആർ.ആർ.ബി ഉദ്യോഗങ്ങളെപ്പറ്റിയുള്ള സൗജന്യ സെമിനാർ സംഘടിപ്പിക്കും. സി.എ.റ്റി (ക്യാറ്റ്) പരിശീലനത്തിനുള്ള സ്കോളർഷിപ്പ് പരീക്ഷയും ഇന്ന് നടക്കും. ഫോൺ : 0481 2577689, 8129050264.