കറുകച്ചാൽ : വായ്പ്പൂര് എം.ആർ.എസ് എൽ.ബി.വി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ) അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 17ന് രാവിലെ 10.30 ന്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0496-2686598.