കാഞ്ഞിരപ്പള്ളി :കൂട്ടിക്കൽ ഓലിക്ക പാറയിൽ ഒ. എ. അബ്ദുൽ കരീം (75) നിര്യാതനായി. ഭാര്യ: സൈനബ കല്ലുപുരയ്ക്കൽ കുടുംബാംഗമാണ്. മകൻ: ഷാനവാസ് (ആക്ഷപ്പൻ, എക്‌സൈസ്, പൊൻകുന്നം). മരുമകൾ: സിനി വാഴേപറമ്പിൽ (കാഞ്ഞിരപ്പള്ളി). കബറടക്കം നടത്തി.