ചങ്ങനാശേരി: ആനന്ദാശ്രമം തൂമ്പുങ്കൽ ജയിംസ് കുഞ്ഞു ജേക്കബിന്റെ (ജനറൽ മർച്ചന്റ് കെ.റ്റി.സി. മല്ലപ്പള്ളി ) ഭാര്യ സ്റ്റെല്ല ജയിംസ് (57, റിട്ട. ടീച്ചർ സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂൾ, ചങ്ങനാശേരി) നിര്യാതയായി. ചങ്ങനാശേരി ആനന്ദാശ്രമം പ്യാരി ഭവൻ കുടുംബാംഗമാണ്. മക്കൾ: ലിഡ ജയിംസ് (എൻജിനീയർ, ദുബായ്), ആന്റണി ജയിംസ് (കാനഡ). മരുമകൻ: അജി തോമസ് മുത്തേടത്ത് പത്തനംതിട്ട (ദുബായ്). സംസ്‌ക്കാരം ഇന്ന് ഒന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.