kob-annamma

ഉഴവൂർ : മുരുട്ടുമാക്കിൽ പരേതനായ ഔസേപ്പ് എബ്രാഹമിന്റെ ഭാര്യ അന്നമ്മ എബ്രാഹം (80) നിര്യാതയായി. ഉഴവൂർ ഇലവുങ്കൽചാലിൽ കുടുംബാംഗമാണ്. മക്കൾ: എത്സമ്മ, മിനി, ജോസ്, സിസ്റ്റർ ബീന, ഡാലി, സിനി. മരുമക്കൾ: തോമസ് (പതിക്കൽ, കരിമ്പാനി), എൻ.ജെ. ബാബു (നടക്കുഴയ്ക്കൽ, ചന്ദനക്കാംപാറ), ഐബി (ചാണാപ്പാറയിൽ, ഉഴവൂർ), മാത്യു (മാങ്ങാട്ടുമഠത്തിൽ, തെള്ളകം), നൈസൺ (പണ്ടാരത്തുംപറമ്പിൽ, കല്ലറ). സംസ്‌ക്കാരം നാളെ 2.ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ.