അയർക്കുന്നം:താളിക്കല്ല് കുഴിപ്പനയ്ക്കൽ ദാസ് ഏബ്രഹാം (70) നിര്യാതനായി. ഭാര്യ: മറിയാമ്മ അയർക്കുന്നം പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 2.30 ന് ഐ.പി.സി.കാനം സെന്റെർ അയർക്കുന്നം താളിക്കല്ല് സെമിത്തേരിയിൽ.