പൊൻകുന്നം: ചെന്നാക്കുന്ന് തുണ്ടത്തിൽ മാത്യു ഈപ്പൻ (മാത്തപ്പാൻ, 76) നിര്യാതനായി. ഭാര്യ : മറിയക്കുട്ടി ചാമംപതാൽ കാരിക്കൽ കുടുംബാംഗമാണ്. മക്കൾ: ടി. എം. ജോസഫ് (കോ- ഓപ്പറേറ്റീവ് ബാങ്ക് പൊൻകുന്നം), തോമസ് മാത്യു (അദ്ധ്യാപകൻ സെന്റ് സേവ്യേഴ്സ് സ്കൂൾ, ലക്നൗ), ആൻസമ്മ മാത്യു, ദേവസ്യാ മാത്യു. മരുമക്കൾ : ലിസി (തേക്കനാൽ, വള്ളംചിറ), റീന (ചെല്ലത്തറ, കൊല്ലമുള്ള), സണ്ണി (തെക്കനാക്കുന്നേൽ, മടുക), ലീബ (തകിടിയേൽ, ആലപ്ര). സംസ്ക്കാരം ഇന്ന് 2 ന് പൊൻകുന്നം തിരുകുടുംബ ദേവാലയത്തിൽ.