വിളിച്ച് കൂട്ടാം... കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫിസിൽ വൈസ് ചെയർമാൻ ജോസ.കെ.മാണി വിളിച്ച് ചേർത്ത നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ എം.എൽ.എമാരായ റോഷി അഗസ്റ്റിനും ഡോ.എൻ.ജയരാജും ജനറൽ സെക്രട്ടറി ജോസഫ്.എം.പുതുശേരിയും ഫോൺ വിളിയിൽ മുഴുകിയപ്പോൾ