kob-jose

അരീക്കര: ഉറുമ്പേൽ യു. സി. ജോസ് (63) നിര്യാതനായി. ഭാര്യ: ആലീസ് കരിങ്കുന്നം പൂതക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അജോ (ഇറ്റലി), ജിജോ (ജർമ്മനി), ജോയാ (ജർമ്മനി).മരുമക്കൾ: ജിനി (കുന്നത്ത്, ഇരവിമംഗലം), നിത്യ (കോയിത്തറ, മള്ളുശ്ശേരി), തോമസ്കുട്ടി (പുളിക്കോലിൽ, ഞീഴൂർ). സംസ്ക്കാരം ഇന്ന് 3 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.