kob-lakshmikurtty

പാലാ: ലക്ഷ്മി നിവാസ് പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. ചങ്ങനാശ്ശേരി കുമരംകരി കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: പ്രസന്നൻ (അതിഥി ഹോട്ടൽ, പാലാ), പരേതനായ വിജയൻ, ഉണ്ണി (കെ.എസ്.ആർ.ടി.സി., കോട്ടയം), സൂര്യൻ (സൂര്യ ഹോട്ടൽ, പാലാ), ചന്ദ്രൻ, ഹേമ, കണ്ണൻ. മരുമക്കൾ: ഗോപിക പ്രസന്നൻ, പൊന്നു വിജയൻ, ഉമ ഉണ്ണി, ദീപ സൂര്യൻ, മായ ചന്ദ്രൻ, ഉണ്ണികൃഷ്ണൻ (റിട്ട. പൊലീസ് ) മുണ്ടയ്ക്കൽ പനമറ്റം. സംസ്‌ക്കാരം ഇന്ന് 11ന് മകൻ പ്രസന്നന്റെ വീട്ടുവളപ്പിൽ.