kob-theyamma

നെടുംകണ്ടം: ഉമ്മാക്കട അന്ത്യാംകുളം ബാബുവിന്റെ ഭാര്യ തെയ്യാമ്മ ജോസഫ് (52) നിര്യാതയായി.

മക്കൾ: ബിബിൻ, എബിൻ. സംസ്‌ക്കാരം ഇന്ന് 3 ന് പച്ചടി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.