kob-kunjupennu

നീണ്ടൂർ: കൊച്ചുപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപ്പെണ്ണ് (88) നിര്യാതയായി. കല്ലറ വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തങ്കൻ, രാജമ്മ, വിജയമ്മ, വിശ്വൻ, അനിൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ : ശ്യാമള(കരിപ്പാടം), പരേതനായ മണിയൻ (ടി.വി. പുരം), കുട്ടപ്പായി (പറവൻതുരുത്ത്), ഉഷ (വയല), ജയ (പാറപ്പുറം), അനിജ (സംക്രാന്തി). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.