naduvil

നടുവിൽ: എസ്. എൻ. ഡി. പി യോഗം നടുവിലെ 110ാം ശാഖയുടെ കീഴിലുള്ള ഡോ: പൽപ്പു സ്മാരക കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൻ പഠനോപകരണ വിതരണവും സ്‌കോളർഷിപ്പ് വിതരണവും നടത്തി. യൂണിറ്റ് ചെയർമാൻ രസന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ശാഖാ സെക്രട്ടറി .ടി.സലിം കുമാർ ഉദ്ഘാടനം നടത്തി, യൂണിറ്റ് കൺവീനർ പ്രസന്ന, സന്ധ്യ മനോജ്, അനിൽ, സിജു, അനിത എന്നിവർ പ്രസംഗിച്ചു.