kob-sarasamma-

വേളൂർ: വെളിയാത്തുമലയിൽ എം. എൻ. ശ്രീനിവാസന്റെ (ജി. എസ്. ടി.പ്രാക്ടീഷ്ണർ) ഭാര്യ: സരസമ്മ (60) നിര്യാതയായി. മക്കൾ: സൗമ്യശ്രീ, സൂരജ്, സൂര്യ. മരുമക്കൾ: ഗിരീഷ് വാഴേപ്പറമ്പിൽ, ആതിര, വിഷ്ണു പ്രസന്നൻ (വൈക്കം). സംസ്ക്കാരം ഇന്ന് 10 ന് വേളൂർ എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.