ഏറ്റുമാനൂർ: മാലിയിൽ പരേതനായ സി.പി.മാധവന്റെ (പാപ്പ) ഭാര്യ കെ.കമലം (85,റിട്ട. കോട്ടയം മെഡിക്കൽ കോളേജ് )നിര്യാതയായി. മക്കൾ : ഓമന, സുജാത ഗീത. മരുമക്കൾ: സി. മാധവൻ (റിട്ട. കോട്ടയം മെഡിക്കൽ കോളേജ്), സജി പി.പി, രാജു മാടപ്പള്ളി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.