കാണക്കാരി: ചീരകശ്ശേരിൽ സി.ഡി. തോമസ് (ഉമ്മച്ചൻ, 81) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കാണക്കാരി ആദിത്യമറ്റം കുടുംബാംഗമാണ്. മക്കൾ: ഷാലി ബിജോ (എച്ച്.സി.എൽ,ഓസ്‌ട്രേലിയ), മോളിക്കുട്ടി (അക്കൗണ്ട്‌സ് ഓഫീസർ ബി.എസ്.എൻ.എൽ തിരുവല്ല), പരേതനായ ജോയി. മരുമക്കൾ: ബിജോ കുന്നുംപുറത്ത് തണ്ണീർമുക്കം (എം.ഡബ്യൂ.ടി ഗ്രൂപ്പ്), ബെന്നി സി. ചീരഞ്ചിറ ചങ്ങനാശേരി (എൽ.ജെ.ഡി കോട്ടയം ജില്ലാ സെക്രട്ടറി). സംസ്‌ക്കാരം പിന്നീട്.