കുലശേഖരമംഗലം: പുത്തേഴത്ത് പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (85) നിര്യാതയായി.മക്കൾ: ചന്ദ്രമോഹനൻ, ശോഭനകുമാരി, ശശികുമാർ, വസന്തകുമാർ. മരുമക്കൾ: ബീന, വിശ്വംഭരൻ, കുമാരി, ബിന്ദു. സംസ്‌ക്കാരം ഇന്ന് 10 ന് ചാത്തനാട്ട് സമാജം സ്മശാനത്തിൽ