ചങ്ങനാശേരി : പടിഞ്ഞാറ്റുംകര ബഥനിയിൽ പരേതനായ പ്രൊഫ.ചാക്കോ രാമച്ചയുടെ ഭാര്യ മറിയാമ്മ രാമച്ച (അമ്മിണി-75) നിര്യാതയായി. കാനം തെക്കേക്കര കുടുംബാംഗം. മക്കൾ : പരേതയായ ബിൻസി, ആനി, മോളി, ലാൻസി, ഡോ.ബഞ്ചമിൻ രാമച്ച. മരുമക്കൾ : പരേതനായ സണ്ണി, ഷാജി, സജി, ബിജു, ഡോ.കൃപ ബഞ്ചമിൻ. സംസ്കാരം പിന്നീട്.