ഇറുമ്പയം : തെക്കേമലയിൽ യോഹന്നാൻ (90) നിര്യാതനായി. മക്കൾ : മേരി, പെണ്ണമ്മ, ഏലിക്കുട്ടി, അന്നമ്മ, തങ്കമ്മ. മരുമക്കൾ : ബേബി, തങ്കൻ, ജോയി, മണിയൻ. സംസ്കാരം ഇന്ന് 10 ന് ഇറുമ്പയം ഫുൾഗോസ്പൽ ഇൻഡിപെൻഡ് ചർച്ച് സെമിത്തേരിയിൽ.