കടുത്തുരുത്തി : ഇന്ന് രാവിലെ 10 മുതൽ 12 വരെ ആദിത്യപുരം കവലക്ക് സമീപം വളർത്തുമൃഗങ്ങൾക്കായി പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ഉണ്ടായിരിക്കും. കുത്തിവയ്പ് എടുക്കുന്നതിനായി വളർത്തുമൃഗങ്ങളെ എത്തിക്കണമെന്ന് ബ്ലോക്ക് വെറ്ററിനറി ഡോക്ടർ അറിയിച്ചു. ഒരു കുത്തിവയ്പിന് 15 രൂപ.