ഉദയനാപുരം: എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറേക്കര ശാഖയുടെ വാർഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി.തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്ര ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി ആനന്ദ് രാജ് ഹരികൃഷ്ണ (പ്രസിഡന്റ്), റെജിമോൻ വടക്കേതലച്ചിനേരത്ത് (വൈസ് പ്രസിഡന്റ്), കെ.ജി രാമചന്ദ്രൻ (സെക്രട്ടറി), ടി.എസ് സെൻ സരോവരം (യൂണിയൻ കമ്മിറ്റിയംഗം), ഡി.ഷിബു ചിത്രാലയം, എം. വി ബിനീഷ് ചേലക്കാ പള്ളിയിൽ, സിബി തേകേറിൽ ദീപ സജീവൻ, സുജേഷ്, ചന്ദ്രിക ശശി (കമ്മിറ്റി അംഗങ്ങൾ), രാധാകൃഷ്ണൻ മാളിയേക്കൽതറ, ചിത്രഭാനു നെടുതറ, തങ്കമണി മംഗളലയം ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

---

പടിഞ്ഞാറേക്കര ശാഖയിലെ വാർഷിക പൊതുയോഗത്തിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ