kob-gopi-

കുറിച്ചി: ചാപ്പാഞ്ചിറ തടത്തിൽ ടി. ആർ ഗോപി (54, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സരള നെല്ലിക്കൽ കാലയിൽ കുടുംബാംഗമാണ്. മക്കൾ: സബിൻ, സന്ദീപ്. സംസ്ക്കാരം നടത്തി.